അന്താരാഷ്ട്ര മാതൃഭാഷാ ദിനം
"ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും" എന്നതാണ്, ഈ വര്‍ഷത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രമേയം.ഭാഷകള്‍ക്കും ബഹുഭാഷകള്‍ക്കും ലോകമെമ്പാടുമുള്ള അംഗീകാരത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം (International Mother Language Day ) ആഘോഷിക്കുന്നത്. മാതൃഭാഷാ ദിനാചരണം 'ഞാൻ മലയാളി' എന്ന പേരിൽ ഫെബ്രുവരി 21 ന് 11 മണിക്ക് ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. കൂടാതെ അടിക്കുറിപ്പ് മത്സരം, ജോസഫേ....കുട്ടിക്ക് മലയാളം അറിയാം, വായനാമത്സരം എന്നിവ നടത്തപ്പെട്ടു.
No comments:
Post a Comment